¡Sorpréndeme!

മീ ടു ആരോപണത്തിൽ വിശദീകരണവുമായി രാഹുല്‍ ഈശ്വറിന്‍റെ ലൈവ്| Oneindia Malayalam

2018-10-29 436 Dailymotion

Rahul easwar facebook live on me too allegation
2003-2004 കാലത്താണെന്നാണ് ആരോപണം ഉന്നയിച്ചയാള്‍ പറയുന്നത്.ഏത് വര്‍ഷമാണെന്ന് പോലും ആരോപണം ഉന്നയിച്ചയാള്‍ക്ക് ഉറപ്പില്ല. അപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയമായി എതിര്‍ ആശയം വെച്ച് പുലര്‍ത്തുന്നവരെ കുടുക്കാന്‍ വേണ്ടി ഉപയോഗിക്കുമ്പോഴാണ് അതിന്‍റെ വിശ്വാസ്യത നഷ്ടമാകുന്നത്. അതുകൊണ്ട് തന്നെ മീ ടൂ മൂവ്മെന്‍റിനെ പൂര്‍ണമായി പിന്തുണച്ച് കൊണ്ട് തന്നെ മീ ടു ആരോപണത്തെ പൂര്‍ണമായി തളളികളയുകയാണ്.